വൈപ്പിൻ: സാഹിത്യപ്രവർത്തക സ്വാശ്രയസംഘം മാസികയായ സാഹിത്യശ്രീയുടെ ചീഫ് എഡിറ്ററായി അജിത്കുമാർ ഗോതുരുത്തിനേയും സബ് എഡിറ്ററായി നീണ്ടൂർ വിജയനേയും തിരഞ്ഞെടുത്തു.