കോതമംഗലം : എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ യൂത്ത് മൂവ്മെന്റ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗം രാഹുലിന്റെയും കോതമംഗലത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനം എസ്.എൻ ഫാബ്രിക്സ് ഉടമ രാജന്റെയും പിതാവ് പ്യാരിലാൽ (78) കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ സരോജിനി പുന്നെക്കാടു കാടയത്ത് കുടുംബാഗം. മക്കൾ :ഇ. പി രാജൻ, രാജി, രാഹുൽ പി ലാൽ. മരുമക്കൾ വിജി ടി വി, ഷിജിൻ, രമ്യ.