വൈപ്പിൻ : മുനമ്പം തൊഴിലാളി ഫിഷറീസ് കമ്പനി പാട്ണർ കിഴക്കേടത്ത് കെ.എൻ. സന്തോഷ് (52) നിര്യാതനായി. ഭാര്യ : കാര അഞ്ചങ്ങാടി കുഞ്ഞുമാക്കാംപുരക്കൽ കുടുംബാംഗം സീന. മക്കൾ : സംഗീത, സോന, സാന്ദ്ര. മരുമക്കൾ : ഗിൽജിത്ത്, കിരൺ (ഇരുവരും ഗൾഫ് ) . സഞ്ചയനം വ്യാഴാഴ്ച രാവിലെ.