വൈപ്പിൻ: എടവനക്കാട് സെയ്തുമുഹമ്മദ്‌റോഡിന് സമീപം കുന്നത്ത് രാംദാസിന്റെ ഭാര്യ തിലോത്തമ (80) നിര്യാതയായി. മക്കൾ : ലൈല, ഗോപാലകൃഷ്ണൻ, രാജി, സുനി. മരുമക്കൾ: പരേതനായ ഭാസി, മഞ്ജുള, രാധാകൃഷ്ണൻ, സുഭാഷ്.