മലയാറ്റൂർ: സെബിയൂർ പറപ്പിള്ളി ദേവസ്സിക്കുട്ടിയുടെ ഭാര്യ എൽസി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 നു സെബിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾസൺ, ജോൺസൺ, സെബിൻ. മരുമക്കൾ: മായ,ബിന്ദ്യ,അനു.