കൊച്ചി: എറണാകുളം കലൂർ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിന് സമീപം ഷാരത്ത്പറമ്പിൽ എസ്. ആർ. രാജൻ (പന്തൽ രാജൻ - 49) നിര്യാതനായി. ബി.ജെ.പി കലൂർ ഏരിയാ കമ്മിറ്റി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രമീള. മക്കൾ: മീര, ആതിര.