കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് ലൈബ്രറി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജീൽ മാവേലിൽ (പ്രസിഡന്റ്), ലൗലി ലൂയിസ്, മാത്യു പോൾ, ശ്രീജ സന്തോഷ്, സി.കെ. അനിത,അനു എൽദോ (ഭരണ സമിതി കമ്മിറ്റി അംഗങ്ങൾ). പി.പി. സജി, പി.മാധവൻ,എൻ.വി.സജി, (കമ്മിറ്റി അംഗങ്ങൾ) പി.എൻ.ഇഷ (സെക്രട്ടറി).