paily-varghese-80

പിറവം: കല്ലറയ്ക്കൽ പൈലി വർഗീസ് (80) നിര്യാതനായി.സംസ്‌കാരം ഇന്ന് 1 ന് മാമലശേരി മാർ മിഖായേൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ലീല, റെജി (സൗദി അറേബ്യ),​ പരേതരായ വർഗീസ്, രാജു. മരുമക്കൾ: ഏലിയാസ്, റീജ, ഗീത, മിനി.