babu

വൈപ്പിൻ : ചെറായി അധികാരത്ത് ശങ്കരൻ കുട്ടിയുടെ മകൻ എ. എസ്. ബാബു ( 74 , റിട്ട. എയർഫോഴ്‌സ്) ബാംഗളൂരിൽ നിര്യാതനായി. സംസ്‌ക്കാരം ബാംഗളൂരിൽ. ഭാര്യ : ഗിരിജ .മക്കൾ : ബിജിമോൾ, ജയശങ്കർ. മരുമക്കൾ : ലിജോഷ്, പല്ലവി. സഹോദരങ്ങൾ :ബേബി, മണി, ഗിരിജ, ജയരാജ്, അനിത, സന്തോഷ്.