ramadas

എറണാകുളം: അയ്യപ്പൻകാവ് പുളിക്കപ്പറമ്പിൽ ലൈൻ രണ്ടിൽ കാരത്താട്ട് വീട്ടിൽ സി.കെ. രാമദാസ് നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: ടി.എൻ. പാർവതി. മക്കൾ: രാജേഷ്, നെവിൻ. മരുമക്കൾ: നീതു, ജെൻസി.