thresiamma-75

കുണ്ടന്നൂർ: പാലാ വലവൂർ പരേതനായ ഉണ്ണിക്കുന്നേൽ ഒ. വി. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (75) നിര്യാതയായി. പാലാ സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. ഇടപ്പാടി പാറക്കുന്നേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നിന് പാലാ വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: കൊച്ചിൻ കസ്റ്റംസ് ജി. എസ്. ടി. അസിസ്റ്റന്റ് കമ്മീഷണർ ജോർജ് ജോസഫ്, ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയറായ സെസിൽ ജോസഫ്. മരുമക്കൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരി ദീപ്തി ജോർജ്, സോഫ്റ്റ് വെയർ എൻജിനീയറായ കിൻസി സെസിൽ.

.