1

തൃക്കാക്കര: ഭാരത്‌മാതാ കോളേജിന് സമീപം കീഴ്പ്പിള്ളി വീട്ടിൽ കെ.എൽ. വർക്കി (വക്കച്ചൻ, 79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വിജോ ഭവൻ സെമിത്തേരിയിൽ. ഭാര്യ. പരേതയായ റീത്ത. മക്കൾ: ജാക്സൺ (റിട്ടേർഡ് മിലിറ്ററി) നിക്സൺ (നിക്സൺ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ). മരുമക്കൾ: വിജി, ലിസ