vinu-gopalan-49

പൂത്തോട്ട: പുത്തൻകരിനികർത്തിൽ വിനു ഗോപാലൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: വിസ്​മയ,​ ദേവനാഥ്,​ സഹോദരങ്ങൾ: ബീന,​ ബിജു,​ അനിൽകുമാർ.