കിഴക്കമ്പലം: കിഴക്കമ്പലം മൃഗാശുപത്രിയിൽ രണ്ടുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ ഇന്ന് 120 രൂപ നിരക്കിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക്: 9846125468.