കാലടി: ശ്രീമൂലനഗരം കണേലി വീട്ടിൽ കെ.എ. കാസിം (75) നിര്യാതനായി. ആലുവ താലൂക്ക് ഓഫീസ് റിട്ട: ഡ്രൈവർ ആയിരുന്നു. ഭാര്യ: ജമീല പെരുമ്പാവൂർ തരക് പീടികയിൽ കുടുംബാംഗം. മക്കൾ: ലൈല(നഴ്സിംഗ് അസി., സി.എച്ച്.സി, വാഴക്കുളം), ഷാജഹാൻ (ഡ്രൈവർ, അങ്കമാലി മുനിസിപ്പാലിറ്റി). മരുമക്കൾ: പരീത്, അമീർ, ഷെമി.