കളമശേരി: ഏലൂർ ദേശീയ വായനശാലയിൽ 24ന് നടത്താൻ തീരുമാനിച്ചിരുന്ന അർജുനൻ മാസ്റ്ററുടെ പാട്ടുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മ്യൂസിക് ഫ്രണ്ട്സിന്റെ ജനകീയ ഗാനോത്സവം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.