death

മലയാറ്റൂർ: വെസ്റ്റ് കോളനി ആപ്പിള്ളി വീട്ടിൽ ബേബി (54)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വെസ്റ്റ് കോളനി കല്ലിക്കുന്ന് ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ :ബിനീഷ്, ലെനീഷ്.