പെരുമ്പാവൂർ: മുടിക്കൽ പന്തലിക്കുടി ഇറ്റാമന്റെ മകൻ ആർ. രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജിഷ, രേഷ്മ. മരുമക്കൾ: മനോജ്, അനീഷ്.