suhara-65

മട്ടാഞ്ചേരി: ചെറളായി കടവിൽ ഇബ്രാഹിമിന്റെ ഭാര്യ സുഹറ (65) നിര്യാതയായി. മക്കൾ: ഷഹീർ, മനാഫ്, സുൽഫത്ത്, സുനിത, സെമീറ. മരുമക്കൾ: നസീർ, സെമീർ, ഇബ്രാഹിം, സമീഷ, തനൂജ.