പറവൂർ: വഴിക്കുളങ്ങര നെല്ലിപ്പിള്ളിൽ നാരായണീയത്തിൽ എൻ.കെ. മുരളീധരന്റെയും വി.ആർ. രത്നമയീദേവിയുടെയും മകൻ വൈശാഖും കൊരട്ടി കതികുടം പനമ്പിള്ളിവീട്ടിൽ എസ്. സുകുമാരന്റെയും സി. കൃഷ്ണകുമാരിയുടെയും മകൾ ദീപ്തിയും വിവാഹിതരായി.