നെല്ലാട്: കടമ്പക്കാട്ട് വീട്ടിൽ പരേതനായ കെ.എം. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കുന്നയ്ക്കാൽ ടി.പി.എം. സെമിത്തേരിയിൽ. മക്കൾ: ജോയി വർഗീസ് (റിട്ട. അദ്ധ്യാപകൻ, സെന്റ് പീറ്റേഴ്സ് സ്കൂൾ, കടയിരുപ്പ്), സാലു കെ.വി (സബ് ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്, നെടുമ്പാശേരി), സാബു വർഗീസ് (യു.കെ.). മരുമക്കൾ: പരേതയായ മോളി, ലീലാമ്മ, വിനീത