കൊച്ചി: തമിഴ് നടൻ വിവേകിന്റെ നിര്യാണത്തിൽ പ്രകൃതി സംരക്ഷണവേദി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണൻ, വി.പി. സുബ്രഹ്മണ്യൻ, ബി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.