പള്ളുരുത്തി: പെരുമ്പടപ്പ് ചക്കാലക്കൽ തോമസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: സിജു തോമസ് (സിൻഡ്രല്ല കളക്ഷൻസ്), സീമ, സ്മിത. മരുമക്കൾ: ലിന്റെ, ജിജോ, പരേതനായ ഷൈൻ.