അങ്കമാലി: ഡോൺബോസ്‌കോ സ്‌കൂളിൽ നടന്നുവരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവച്ചു. താലൂക്ക് ആശുപത്രിയിൽ വാക്‌സിന്റെ ലഭ്യത അനുസരിച്ച് വാക്‌സിനേഷൻ സേവനം തുടരുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് അറിയിച്ചു.