പള്ളുരുത്തി: വാട്ടർലാൻഡ് റോഡ് ചാണിപറമ്പിൽ വീട്ടിൽ പരേതനായ ബി.കെ. ലക്ഷ്മണനായ്ക്കിന്റെ ഭാര്യ രാധാ ഭായി (സുശീല - 92) നിര്യാതയായി. മക്കൾ: സി.എൽ. ജയൻ, വിജയൻ, മോഹനൻ, രമേശൻ, പുഷ്പ, ശശികല, പരേതയായ ഉഷ. മരുമക്കൾ: ഗീത, ലത, പ്രേമ, വിനയ, രാമനാഥൻ, വിദ്യാകുമാർ, മോഹന ഭട്ട്.