പെരുമ്പാവൂർ: കൂവപ്പടി സ്വദേശി കല്ലുങ്കൽ മഠത്തിൽ സുകൃത ശർമ്മ (91) ഡൽഹിയിൽ നിര്യാതനായി . ഭാര്യ: അലമേലു അമ്മാൾ. മക്കൾ: പരേതനായ ശങ്കർ, മഹാദേവൻ, ഗണപതി, രമേശ്.