തൃപ്പൂണിത്തുറ സെക്ഷൻ: ഇടംപാടം, ചിന്മയസ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഗിരിനഗർ സെക്ഷൻ: പണ്ടാരച്ചിറ, കല്ലുപാലം, തോട്ടുങ്കൽതറ, കുമാരനാശാൻ റോഡ്, പാനതുരുത്ത് പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തോപ്പുംപടി സെക്ഷൻ: അഞ്ജലി ജംഗ്ഷൻ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ