pooram
നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവുത്സവത്തോടനുബന്ധിച്ചുള്ള പകൽപ്പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രവളപ്പിൽ നടത്തിപ്പോൾ

ആലുവ: നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവുത്സവത്തോടനുബന്ധിച്ചുള്ള പകൽപ്പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രവളപ്പിൽ നടത്തി. ചെത്തിക്കോട്ടുകാവ് ദേവീദാസൻ പോട്ടച്ചിറ കണ്ണന്റെ തിടമ്പേറ്റി. ചേരാനല്ലൂർ ഉണ്ണിക്കുട്ടൻ മാരാർ മേളത്തിന് നേതൃത്വം നൽകി. ഇന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും.