അങ്കമാലി: മുൻ വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാറിന്റെ നിര്യാണത്തിൽ അങ്കമാലി നഗരസഭാ കൗൺസിൽ യോഗം അനുശോചിച്ചു. ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു.