കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.
കറുകപ്പള്ളി ഗവ യു.പി സ്‌കൂളിൽ നടത്തിയ ക്യാമ്പിന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗ്ഗീസ്, മെഡിക്കൽ ഓഫീസർ ഡോ.ആർ. ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.