കോലഞ്ചേരി: പൂതൃക്ക കുമ്മണ്ണൂർകുഴി കുട്ടപ്പൻ(67) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: അമ്പിളി, അർച്ചന, അഖിൽ. മരുമക്കൾ: ഋഷി, ജിബി, നിമിഷ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.