devaki-77

പനങ്ങാട്: ഉദയത്തുംവാതിൽ തേവലക്കാട്ട് രാമചന്ദ്ര മേനോന്റെ (റിട്ട. ഗവ. പ്രസ്സ്) ഭാര്യ ദേവകി (77 - റിട്ട. ദേശാഭിമാനി, കൊച്ചി) നിര്യാതയായി. മക്കൾ: ശ്രീരേഖ, പരേതനായ ശ്രീകുമാർ. മരുമകൻ: അജിത് കുമാർ (എഫ്.എ.സി.ടി.)