george-88

വൈപ്പിൻ: നായരമ്പലം വാടേൽ മനക്കിൽ അഗസ്റ്റിന്റെ മകൻ ജോർജ്ജ് (88) നിര്യാതനായി. പറവൂർ കോടതി ജീവനക്കാരനായിരുന്നു. ഭാര്യ: ഗോതുരുത്ത് കൊല്ലംപറമ്പിൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ഓമന (അധ്യാപിക), ജോസി (ബിസിനസ്), ബിജു (ഫാക്ട്), ഷീബ (ആരോഗ്യ വകുപ്പ്). മരുമക്കൾ: ആന്റണി (റിട്ട. ഫാക്ട്), ട്രീസ, ലിസ (വി ഗാർഡ്).