kadeeja-85

ചെങ്ങമനാട്: പറമ്പയം മടത്തിമൂല തൊപ്പ് കടവിൽ വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: റുക്കിയ, സുബൈദ, ആമിന. മരുമക്കൾ: പരീത് (റിട്ട. ഐ.എ.സി, ഏലൂർ ), മുഹമ്മദ് കാസിം ( റയ്യാൻ മിൽക്ക്, മടത്തിമൂല), അബ്ദുൽകരീം (റേഷൻ ഡീലർ, എടത്തല).