ചേരാനല്ലൂർ: ഞാറ്റു വീട്ടിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ സുലോചന (82) നിര്യാതയായി. മക്കൾ: സുരേഷ്, അംബിക, സുനിത, ബാബു, ഷാജി. മരുമക്കൾ: കുഞ്ഞുമോൻ, ശ്രീകല, സദാനന്ദൻ, പ്രീനി.