ayappankutty-78

അങ്കമാലി: അങ്കമാലി വളവഴി ബ്രായിപറമ്പിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ അയ്യപ്പൻകുട്ടി (78) നിര്യാതനായി. ഭാര്യ: ലളിതാമണി. മക്കൾ: പരേതനായ ഷൈജൻ, ഷൈജി. മരുമക്കൾ: സജിനി, ശിവൻ.