kochuthresia-82

കൂനമ്മാവ് : കാവിൽനട ചക്യത്ത് പരേതനായ ആഗസ്തിയുടെ മകൾ കൊച്ചുത്രേസ്യ (82) നിര്യാതയായി. കൂനമ്മാവ് മേരി മാതാ ആശുപത്രി സ്ഥാപകയും ഡയറക്ടറുമായിരുന്നു.