കൊച്ചി: ദേശീയ അന്ധതാനിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 20, 24 തീയതികളിൽ നടത്താനിരുന്ന സഞ്ചരിക്കുന്ന നേത്രവിഭാഗം ക്യാമ്പുകൾ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറുടെ നിർദേശപ്രകാരം റദ്ദാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.