jacob-

പിറവം: മുളക്കുളം വടക്കേക്കര പുളിക്കത്തറ ജേക്കബ് പി.ജെ (യാക്കോബ്, 73) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: മേരി ജേക്കബ് ഇടയാർ വിലങ്ങപ്പാറയിൽ കുടുംബാംഗം. മക്കൾ:വിൻസെന്റ്,ജെസ്സി, ഫ്രെഡറിക്. മരുമക്കൾ: ലാലു, രീതിക.