കളമശേരി: ഏലൂർ നഗരസഭ 29-ാം വാർഡ് കൗൺസിലറും ലോക് ജനശക്തി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ സാജു തോമസ് വടശേരിയെ അപകീർത്തിപ്പെടുത്തുവാനുള്ള നീക്കത്തിൽ എൻ.ഡി.എ ഏലൂർ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ നിയമനടപടി കൈക്കൊള്ളാൻ തീരുമാനിച്ചതായി ചെയർമാൻ വി.വി. പ്രകാശൻ അറിയിച്ചു.