പെരുമ്പാവൂർ: വെങ്ങോല പുറക്കാട്ട് വീട്ടിൽ എസ്. വിജയൻ (70) നിര്യാതനായി. ഭാര്യ: പുഷ്പം. മക്കൾ: സനിൽ പി.വിജയൻ (ആർക്കിടെക്ട് ), സൗമ്യ. മരുമക്കൾ: രമ്യ, ശിവദാസൻ (പബ്‌ളിക് പ്രോസിക്യൂട്ടർ).