പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം പാറയ്ക്കൽ പരേതനായ പൗലോസിന്റെ മകൻ അഗസ്റ്റിൻ (സദു – 54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജി. മക്കൾ: റിയ, രാഹുൽ.