pushkaran-charamam

പറവൂർ: റിട്ട. ഇന്റഗ്രൽ ഫിഷറീസ് പ്രൊജക്റ്റ് എൻജിനിയർ എ.വി. പുഷ്കരൻ (71) നിര്യാതനായി. നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാല, നന്ത്യാട്ടുകുന്നം നാടക അരങ്ങ് എന്നിവയുടെ മുൻനിര പ്രവർത്തകനായിരുന്നു. ഭാര്യ: സലില. മക്കൾ: ശ്യാം ജൂലി, ശ്യാം ലെനിൻ (ചലച്ചിത്ര സംവിധായകൻ, നാടക പ്രവർത്തകൻ), ശ്യാം അരുൺ (ബിസിനസ്), ശ്യാംശീതൾ (തിരക്കഥാകൃത്ത്, നടൻ). മരുമക്കൾ: സജീവ് (വിദേശം), ശരണ്യ, ഗീതു, ശ്രീക്കുട്ടി.