പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ പത്താമുദയ പൂജകളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളും കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.