janaki

പെരുമ്പാവൂർ: തുരുത്തിപള്ളി കുന്നത്തുപറമ്പിൽ കോട്ടേപ്പുറത്ത് കെ.ആർ. പത്മനാഭൻ്റെ ഭാര്യ ജാനകി നിര്യാതയായി. മക്കൾ: കെ.പി. രാമു (കെ.എസ്.ആർ.ടി.സി ഡ്രൈവർ),​ പത്മജ. മരുമക്കൾ: ആശ,​ അജയൻ.