വെണ്ണല സെക്ഷൻ: ആലിൻചുവട്, വെടിയൂർമഠം, സൗമ്യനഗർ, അംബേദ്കർറോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
സെൻട്രൽ സെക്ഷൻ: ഇൻഫന്റ് ജീസസ് ബിൽഡിംഗ്, ടി.ഡി റോഡ്, ഗോപാലപ്രഭു റോഡ് മുതൽ കോൺവന്റ് ജംഗ്ഷൻവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: മാർക്കറ്റ് റോഡ്, ഭഗവതിപറമ്പ്, ഉണ്ണിയാട്ടൽ കരുണാകരൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
മട്ടാഞ്ചേരി സെക്ഷൻ: പള്ളിയറക്കാവ് ലെയിൻ, പാലസ് റോഡ്, റോയൽ പരിസരം, ക്ഷേമബാവ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ

സീലാറ്റ് ലെയിൻ, മട്ടാഞ്ചേരി മഹളറപള്ളി, ഈരവേലി, കാത്തലിക് സിറിയൻ ബാങ്ക് റോഡ്, ചക്കരഇടുക്ക്, ബസാർ റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 3.30 വരെ
മരട് സെക്ഷൻ: നെട്ടൂർ, ഹൈവേ മസ്ജിദ്, ഐ.എൻ.ടി.യു.സി, പ്രിയദർശനി, ആബിദാസലാം, കാളിമുക്ക് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഗിരിനഗർ സെക്ഷൻ: കുമാരനാശാൻ നഗർ, പാലാതുരുത്ത്, പനോരമ നഗർ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ