പറവൂർ: മാഞ്ഞാലി തേലത്തുരുത്ത് മഞ്ഞംതുരുത്ത് വീട്ടിൽ എം.എ. കുഞ്ഞൻബാവ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ, മക്കൾ: കിഷോയ്, ഷാരോൾ. മരുമക്കൾ: ഷിജു,സുപർണ.