accidet
ഇഷടിക കയറ്റിവന്ന മിനിലോറി പാടത്തേക്ക് മറിഞ്ഞ നിലയിൽ

കാലടി: മറ്റൂർ സെന്റ്. ആന്റണീസ് പള്ളിക്ക് സമീപം ഇഷ്ടിക കയറ്റി എത്തിയ മിനി ലോറി കനാൽ റോഡിൽ നിന്ന് പാടശേഖരത്തിലേക്ക് മറിഞ്ഞു. ആളപായമില്ല. ഡ്രൈവർ പരിക്കില്ലാതെ രക്ഷപെട്ടു.