പെരുമ്പാവൂർ : നെടുംതോട് നെടുങ്ങാട്ടുകുടി വീട്ടിൽ മരക്കാർ (87 - അമ്മു) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഇർഷാദ് (ഫാത്തിമാസ് ടെക്സ്റ്റൈൽസ്, പെരുമ്പാവൂർ), റംല, റസിയ, ഷാജിത. മരുമക്കൾ: സജിത, ഹുസൈൻ, ജബ്ബാർ, മജീദ്.