പെരുമ്പാവൂർ: ഐമുറി പെരിയപ്പുറത്ത് വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി (76) നിര്യാതയായി. മക്കൾ: പ്രതാപൻ, പ്രമോദ്, പ്രീത. മരുമക്കൾ: ധന്യ, നീതു, ഗോപിനാഥ്